Summer symptoms kerala

മലയാ­ളി എ­വി­ടെ വ്യ­വ­സാ­യം തു­ട­ങ്ങി­യാലും   സർക്കാർ സ­ഹായം നല്കും: വ്യവ­സാ­യ­മന്ത്രി

മലയാ­ളി എ­വി­ടെ വ്യ­വ­സാ­യം തു­ട­ങ്ങി­യാലും സർക്കാർ സ­ഹായം നല്കും: വ്യവ­സാ­യ­മന്ത്രി

സംസ്ഥാ­ന­ത്തിനകത്തും പുറത്തും നിക്ഷേപം നടത്തു­ന്ന­ മല­യാ­ളി­ക­ളെ പ്രോൽസാഹിപ്പിക്കുകയാണ്‌ സർക്കാർ നയമെന്ന്‌ വ്യവ­സായ മന്ത്രി പി.കെ കുഞ്ഞാ­ലി­ക്കു­ട്ടി. ഇൻകെൽ - കെ.എസ്‌.ഐ.ഡി.സി എജുസിറ്റി നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മ­ല­യാളി എ­വി­ടെ വ്യ­വ­സാ­യം തു­ട­ങ്ങി­യാ­ലും അ­തി­ന്റെ ഗുണം സം­സ്ഥാ­ന­ത്തി­ന്‌ ല­ഭി­ൽക്കും. മ­റ്റു­ള്ള­വർ­ക്കു് തൊ­ഴിൽ കൊ­ടു­ക്കാ­നും സ്വ­യം വ­ള­രാനും ക­ഴി­വു­ള്ളവ­രെ വ­ളർത്തി­കൊ­ണ്ടു­വ­രിക­യുമാ­ണ്‌ സർക്കാർ നയം. സർ­ക്കാർ മാ­റി വ­ന്നാ­ലും പ­ദ്ധ­തി­ക­ളിൽ മാ­റ്റമു­ണ്ടാ­വില്ല. കേരളത്തേ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാൻ സർക്കാർ മുന്തിയ പരിഗണനയാണ്‌ നല്കു­ന്ന­ത്. പാണക്.. . .
മ­ല­പ്പു­റം എ­ജു­സി­റ്റി­യിൽ  2500 കോ­ടി­യു­ടെ നി­ക്ഷേ­പം:    28 വരെ അപേ­ക്ഷിക്കാം

മ­ല­പ്പു­റം എ­ജു­സി­റ്റി­യിൽ 2500 കോ­ടി­യു­ടെ നി­ക്ഷേ­പം: 28 വരെ അപേ­ക്ഷിക്കാം

ജില്ല­യുടെ വിക­സ­ന­ത്തിന്‌ കുതി­പ്പേകി ഇൻകെൽ എ­ജു­സി­റ്റി­യിൽ 2500 കോ­ടി­യു­ടെ നി­ക്ഷേ­പം വ­രുന്നു. ഇന്ന­ലെ മ­ല­പ്പുറ­ത്തു ന­ട­ന്ന നി­ക്ഷേ­പ­ക സം­ഗ­മ­ത്തിൽ നിര­വധി പേരാൺ​‍്‌ നി­ക്ഷേ­പ­ക സന്ന­ദ്ധ­ത അ­റി­യി­ച്ച്‌ മു­ന്നോ­ട്ടു വ­ന്ന­ത്‌. നാല്‌ വർഷ­ത്തി­നകം എജു­സിറ്റി പൂർണ­മായും പൂർത്തി­യാ­വു­മെന്ന്‌ ഇൻകെൽ മാനെ­ജിങ്ങ്‌ ഡയ­റ­ക്റ്റർ റ്റി. ബാല­കൃ­ഷ്ണൻ വാർത്താ­സ­മ്മേ­ള­ന­ത്തിൽ അറി­യി­ച്ചു. അടുത്ത ജൂണിൽ ക്ളാസു­കൾ ആരം­ഭിക്കും. ഇ­ല­ക്ട്രോ­ണി­ക്‌­സ്‌, മെ­ക്കാട്രോ­ണിക്സ്‌ കോ­ഴ്‌­സു­ക­ളാ­ണ്‌ ആ­രം­ഭി­ക്കുക. പാ­ണ­ക്കാട്‌ കാരാ­ത്തോ­ടുള്ള വ്യ­വസാ­യ വിക­സ­ന ഭൂ­മി­യിൽ 234 ഏ­ക്ക­റാ­ണ്‌ ഇൻ­കെലി­ന്‌ നൽ­കി­യി­ട്ടു­ള്ളത്‌. .. . .

എ.­പി.­എൽ കാർഡു­ട­മ­കൾക്ക്‌ 19 കിലോ അരിയും ആറു കിലോ ഗോതമ്പും

. എ.­പി.­എൽ കാർഡു­ട­മ­കൾക്ക്‌ 19 കിലോ അരിയും   ആറു കിലോ ഗോതമ്പും
2009 ലെ ബി.­പി.­എൽ ലിസ്റ്റി­ലുൾപ്പെട്ട ഇപ്പോൾ എ.­പി.­എൽ കാർഡുള്ള കുടും­ബ­ങ്ങൾക്ക്‌ പ്രതി­മാസം 19 കിലോ അരി 6.20 രൂപ നിര­ക്കിലും ആറ്‌ കിലോ ഗോതമ്പ്‌ 4.70 രൂപ നിരി­ക്കിലും ലഭി­ക്കു­മെന്ന്‌ ജില്ലാ സപ്ളൈ ഓഫീ­സർ അറിയിച്ചു. ഇതി­നായി ഗുണ­ഭോ­ക്താ­ക്കൾ റേഷൻകാർഡിൽ ത

.

ജന­ങ്ങ­ളുടെ പ്രശ്നം പരി­ഹ­രി­ക്കാൻ നട­പടി ത്വരി­ത­പ്പേ­ടുത്തും: മന്ത്രി

. ജന­ങ്ങ­ളുടെ പ്രശ്നം പരി­ഹ­രി­ക്കാൻ   നട­പടി ത്വരി­ത­പ്പേ­ടുത്തും: മന്ത്രി
ജന­ങ്ങ­ളുടെ പ്രശ്നങ്ങൽ പരി­ഹ­രി­ക്കുന്ന­തിന്‌ ഉദ്യോ­ഗ­സ്ഥർ മുൻഗ­ണന നല്ക­ണ­മെന്ന്‌ വ്യവ­സായ മന്ത്രി പി.കെ കുഞ്ഞാ­ലി­ക്കുട്ടി പറ­ഞ്ഞു. വേങ്ങര മണ്ഡ­ല­ത്തിലെ ജന­സ­മ്പർക്ക പരി­പാ­ടി­യിൽ ലഭിച്ച പരാ­തി­കളിൽ തുടർന­ട­പടി സ്വീക­രി­ക്കു­ന്ന­ത്‌ സംബ­ന്

.

പട്ടി­ക­വി­ഭാ­ഗ­ക്കാർക്കെ­തി­രായ അതി­ക്രമം തട­യൽ: ശിൽപ­ശാല നടത്തി

. പട്ടി­ക­വി­ഭാ­ഗ­ക്കാർക്കെ­തി­രായ അതി­ക്രമം തട­യൽ:  ശിൽപ­ശാല നടത്തി
പട്ടി­ക­ജാതി-വർഗ വിക­സന വകു­പ്പിന്റെ ആഭി­മു­ഖ്യ­ത്തിൽ പട്ടി­ക­വി­ഭാ­ഗ­ക്കാർക്കെ­തി­രായ അതി­ക്രമം തട­യു­ന്ന­തി­നുള്ള നിയ­മ­ത്തെ­കു­റിച്ച്‌ ശിൽപ­ശാ­ല നട­ത്തി. ജില്ലാ പൊലീസ്‌ മേധാവി കെ.സേതു­രാ­മൻ ഉദ്ഘാ­ട­നം ചെയ്തു. ജില്ലാ പട്ടി­ക­ജാതി വിക­സന ഓഫ

.

15 ദിവസത്തിനുള്ളില്‍ വിശ്വരൂപം 2 !

15 ദിവസത്തിനുള്ളില്‍ വിശ്വരൂപം 2 ! വിശ്വരൂപത്തിന് രണ്ടാം ഭാഗം വരുന്നു. ഇനി 15 ദിവസത്തെ ചിത്രീകരണം കൂടി മാത്രമേ ബാക്കിയുള്ളൂ. ഉടന്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വരൂപം ഉയര്‍ത്തിയ വിവാദങ്ങളുടെ അലയൊലികള്‍ ഇതുവരെ മാറിയിട്ടില്ല. പടം തമിഴ്നാട്ടില്‍ റിലീസ് ചെയ്തിട്ട് ദിവസങ്ങളായതേയുള്ളൂ. 100 കോടി ക്ലബില്‍ ഇടം പിടിച് . . .

. . .

നെക്‌സസ് 4 സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍; ഒപ്പം നെക്‌സസ് 10 ടാബ്‌ലറ്റും

നെക്‌സസ് 4 സ്മാര്‍ട്ട്‌ഫോണുമായി ഗൂഗിള്‍; ഒപ്പം നെക്‌സസ് 10 ടാബ്‌ലറ്റും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരത്തിന് മാറ്റുകൂട്ടാന്‍ ഗൂഗിളിന്റെ നെക്‌സസ് 4 എത്തി. 4.7 ഏഴിഞ്ച് ഡിസ്‌പ്ലെയോട് കൂടിയ ഈ സ്മാര്‍ട്ട്‌ഫോണ്‍ എല്‍.ജി.യാണ് നിര്‍മിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ ഐഫോണ്‍ 5 നോടും, സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 3 യോടും നേരിട്ട് മത്സരിക്കാനാണ് നെക്‌സസ് 4 എത്തുന്നത്. മാത്രമല്ല, . . .